Skip to main content
മുയൽചെവിയൻ ( Muyalcheviyan )
Used to treat TONSILITIS.
മുയൽ ചെവിയൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്.
ടോൺസിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമാണ്.
കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്.
Comments
Post a Comment